കേരളം

kerala

ETV Bharat / business

Vegetable Price Kerala today ഏറിയും കുറഞ്ഞും പച്ചക്കറി വില; മുന്നിൽ ഇഞ്ചി തന്നെ

Vegetable Price 19 august 2023: ഇഞ്ചിക്ക് 160 രൂപ മുതൽ 235 രൂപ വരെയാണ് വില ഈടാക്കുന്നത്.

ഇഞ്ചിക്ക് 160 രൂപ മുതൽ 235 രൂപ വരെ  ഇഞ്ചിക്ക് 160 രൂപ  ഇഞ്ചി  ഇഞ്ചി വില  Vegetable Price Today  ഏറിയും കുറഞ്ഞും പച്ചക്കറി വില  മുന്നിൽ ഇഞ്ചി തന്നെ  Vegetable Price  Vegetable Price today  Vegetable Price Today kerala  സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ നേരിയ വ്യത്യാസം  സംസ്ഥാനത്തെ പച്ചക്കറി വില  പച്ചക്കറി വിപണി  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വില  സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില  Todays Vegetable Price in Kerala  Vegetable Price in Kerala  Vegetable Price in Kerala today  Vegetable Price in Kerala 19 aug 2023
Vegetable Price Today

By

Published : Aug 19, 2023, 10:25 AM IST

Updated : Aug 19, 2023, 10:41 AM IST

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ നേരിയ വ്യത്യാസം (Vegetable Price Today Kerala). ഇഞ്ചിക്കാണ് വിപണിയില്‍ ഏറ്റവും കൂടുതൽ വില ഈടാക്കുന്നത്. തിരുവനന്തപുരത്ത് 280ഉം എറണാകുളത്ത് 160ഉം കണ്ണൂർ 237ഉം കാസർകോട് 235 രൂപയുമാണ് വില ഈടാക്കുന്നത്.

തക്കാളി വിലക്കയറ്റത്തില്‍ ആശങ്കയിലായിരുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് ഇപ്പോഴത്തെ വിലനിലവാരം. കഴിഞ്ഞയാഴ്‌ച 100 കടന്ന തക്കാളിക്ക് ഇന്ന് കിലോയ്‌ക്ക് 55 രൂപ മുതല്‍ 57 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ചേന, കാരറ്റ്, ബീൻസ്, പച്ചമുളക്, പച്ചക്കായ, പാവയ്‌ക്ക, ചെറുനാരങ്ങ, മുരിങ്ങ. ബീറ്റ്‌റൂട്ട് എന്നിവയ്‌ക്കെല്ലാം 50 ന് മുകളിലാണ് വില ഈടാക്കുന്നത്.

തിരുവനന്തപുരം
തക്കാളി 60
കാരറ്റ് 80
ഏത്തക്ക 70
മത്തന്‍ 20
ബീന്‍സ് 60
ബീറ്റ്‌റൂട്ട് 30
കാബേജ് 40
വെണ്ട 20
കത്തിരി 30
പയര്‍ 90
നെല്ലിക്ക 40
പച്ചമുളക് 60
ഇഞ്ചി 280
വെള്ളരി 20
പടവലം 30
ചേന 80
അമര 30
ചെറുനാരങ്ങ 100
എറണാകുളം
തക്കാളി 50
സവാള 35
ഉരുളക്കിഴങ്ങ് 40
വെണ്ട 30
മുരിങ്ങ 50
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 40
വഴുതന 30
കാബേജ്‌ 30
പയർ 30
ബീൻസ് 60
വെള്ളരി 20
ചേന 80
പച്ചക്കായ 55
പച്ചമുളക് 80
ഇഞ്ചി 160
പാവയ്‌ക്ക 50
ചെറുനാരങ്ങ 60
കക്കിരി 25
പടവലം 30
കണ്ണൂര്‍
തക്കാളി 57
സവാള 27
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 237
വഴുതന 37
മുരിങ്ങ 72
കാരറ്റ് 62
ബീറ്റ്റൂട്ട് 52
പച്ചമുളക് 67
വെള്ളരി 30
ബീൻസ് 70
കക്കിരി 32
വെണ്ട 41
കാബേജ് 30
കാസര്‍കോട്
തക്കാളി 55
സവാള 25
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 235
വഴുതന 35
മുരിങ്ങ 70
കാരറ്റ് 60
ബീറ്റ്റൂട്ട് 50
പച്ചമുളക് 65
വെള്ളരി 28
ബീൻസ് 68
കക്കിരി 30
വെണ്ട 40
കാബേജ് 28
Last Updated : Aug 19, 2023, 10:41 AM IST

ABOUT THE AUTHOR

...view details