കാരറ്റ്, മുരിങ്ങ വിലകള്‍ കുതിക്കുന്നു ; 100ന് മുകളിൽ ഇഞ്ചിയും ബീൻസും - ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പന വില
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പന വില...
hച്ചക്കറി
By
Published : Apr 13, 2023, 9:30 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വ്യത്യാസം. ഇഞ്ചിയുടെയും ബീൻസിന്‍റെയും വില കുതിച്ചുയരുമ്പോള്‍ തന്നെ കാരറ്റ്, മുരിങ്ങക്ക, പയർ എന്നിവയുടെ വിലയും വർധിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ബീൻസിന്‍റെ വില 100 രൂപയ്ക്ക് മുകളിലാണ്. ഒപ്പം കാരറ്റ്, പാവൽ, പയർ, പച്ചമുളക് എന്നിവയുടെ വിലയും വർധിച്ചിട്ടുണ്ട്.