സം സ്ഥാനത്ത് പച്ചക്കറി വിലയിൽ (Vegetable Price) നേരിയ വ്യത്യാസങ്ങൾ. തക്കാളിയാണ് വിപണിയിലെ വില കുറഞ്ഞ പച്ചക്കറി ഇനം. 14 മുതല്‍ 25 രൂപ വരെയാണ് തക്കാളിയുടെ വില. ഇഞ്ചിയും ചെറുനാരങ്ങയുമാണ് വില കൂടിയ ഇനങ്ങള്‍. തിരുവനന്തപുരത്തും എറണാകുളത്തും 80 രൂപയാണ് ചെറുനാരങ്ങയുടെ വില.
തിരുവനന്തപുരം ₹ തക്കാളി 25 കാരറ്റ് 50 ബീന്‍സ് 120 ബീറ്റ്റൂട്ട് 40 കാബേജ് 35 വെണ്ട 45 കത്തിരി 35 പച്ചമുളക് 40 ഇഞ്ചി 150 വെള്ളരി 30 മത്തൻ 27 പടവലം 40 മുരിങ്ങ 60 ചേന 75 ഏത്തക്ക 55 ചെറുനാരങ്ങ 80
എറണാകുളം ₹ തക്കാളി 25 പച്ചമുളക് 80 സവാള 35 ഉരുളക്കിഴങ്ങ് 40 കക്കിരി 30 പയർ 50 പാവല്‍ 50 വെണ്ട 50 വെള്ളരി 20 വഴുതന 30 പടവലം 40 മുരിങ്ങ 60 ബീന്‍സ് 80 കാരറ്റ് 60 ബീറ്റ്റൂട്ട് 30 കാബേജ് 30 ചേന 70 ചെറുനാരങ്ങ 80 ഇഞ്ചി 160
കോഴിക്കോട് ₹ തക്കാളി 14 സവാള 34 ഉരുളക്കിഴങ്ങ് 30 വെണ്ട 50 മുരിങ്ങ 80 കാരറ്റ് 50 ബീറ്റ്റൂട്ട് 60 വഴുതന 30 കാബേജ് 30 പയർ 70 ബീൻസ് 80 വെള്ളരി 20 ചേന 70 പച്ചക്കായ 50 പച്ചമുളക് 70 ഇഞ്ചി 100 കൈപ്പക്ക 50 ചെറുനാരങ്ങ 150
കണ്ണൂര്‍ ₹ തക്കാളി 15 സവാള 32 ഉരുളക്കിഴങ്ങ് 30 ഇഞ്ചി 182 വഴുതന 44 മുരിങ്ങ 76 കാരറ്റ് 52 ബീറ്റ്റൂട്ട് 57 പച്ചമുളക് 72 വെള്ളരി 27 ബീൻസ് 70 കക്കിരി 27 വെണ്ട 52 കാബേജ് 32
കാസര്‍കോട് ₹ തക്കാളി 14 സവാള 30 ഉരുളക്കിഴങ്ങ് 28 ഇഞ്ചി 180 വഴുതന 42 മുരിങ്ങ 75 കാരറ്റ് 50 ബീറ്റ്റൂട്ട് 55 പച്ചമുളക് 70 വെള്ളരി 25 ബീൻസ് 68 കക്കിരി 25 വെണ്ട 50 കാബേജ് 30