കണ്ണൂരും കാസര്‍കോടും വിലയില്‍ നേരിയ മാറ്റം; ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Vegetable
Vegetable Price 8th November 2023 In Kerala : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price 8th November 2023 In Kerala
Published : Nov 8, 2023, 10:12 AM IST
ഇപ്പോഴും വില വിവര പട്ടികയില്‍ ഉയര്‍ന്ന് നില്ക്കുന്ന നിരക്ക് ഇഞ്ചിയുടേത് തന്നെയാണ്. കാസര്‍കോട് ഇഞ്ചിയ്ക്ക് 10 രൂപ കൂടി. ഇഞ്ചിയുടെ കൂടിയ നിരക്ക് 200 രൂപയാണ്. കണ്ണൂരും കാസര്‍കോടും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പച്ചക്കറി വിലയില്‍ നേരിയ തോതിലുള്ള മാറ്റം വന്നിട്ടുണ്ട്.
എറണാകുളം | ₹ |
തക്കാളി | 30 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 60 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 30 |
സവാള | 54 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 100 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 70 |
ബീൻസ് | 60 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 60 |
കണ്ണൂർ | ₹ |
തക്കാളി | 20 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 37 |
ഇഞ്ചി | 164 |
വഴുതന | 38 |
മുരിങ്ങ | 82 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 57 |
പച്ചമുളക് | 72 |
വെള്ളരി | 25 |
ബീൻസ് | 70 |
കക്കിരി | 34 |
വെണ്ട | 42 |
കാബേജ് | 24 |
കാസർകോട് | ₹ |
തക്കാളി | 22 |
സവാള | 70 |
ഉരുളക്കിഴങ്ങ് | 34 |
ഇഞ്ചി | 170 |
വഴുതന | 35 |
മുരിങ്ങ | 80 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 60 |
വെള്ളരി | 24 |
ബീൻസ് | 68 |
കക്കിരി | 30 |
വെണ്ട | 44 |
കാബേജ് | 24 |