Vegetable Price 7th September 2023 | സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില - കേരളത്തിലെ പച്ചക്കറി വില
Today's vegetable price : ഇന്നത്തെ പച്ചക്കറി നിരക്ക്
Vegetable Price 7th September 2023
By
Published : Sep 7, 2023, 10:49 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വീണ്ടും വർധനവ്. അഞ്ച് രൂപ മുതല്‍ പത്ത് രൂപവരെയാണ് വിവിധ ഇനങ്ങള്‍ക്ക് കൂടിയത്. വിവിധ ജില്ലകളിലെ ഇഞ്ചി വില 150 രൂപ മുതൽ 200 രൂപ വരെയാണ്. കണ്ണൂരിൽ ഇഞ്ചി വിലയിൽ വലിയ കുറവോടെയാണ് വിപണി തുടങ്ങിയത്. കഴിഞ്ഞ ദിവസം 200 രൂപയായിരുന്ന ഇഞ്ചിയുടെ വില ഇന്ന് 155 ആണ്. എന്നാൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ തക്കാളി വിലയില്‍ വലിയ മാറ്റങ്ങളില്ല. വിവിധ ഇടങ്ങളിൽ 18 മുതൽ 30 വരെയാണ് നിരക്ക് (Vegetable Price 7th September 2023).