Vegetable Price 6th October 2023: തക്കാളി വില താഴോട്ട് തന്നെ; ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - പച്ചക്കറി വില കേരളം
Vegetable Price Today : സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്
Vegetable Price 6th October 2023
Published : Oct 6, 2023, 10:51 AM IST
സംസ്ഥാനത്തെ പച്ചക്കറി വിപണിയിൽ നേരിയ വ്യത്യാസങ്ങൾ. തക്കാളിയാണ് വിപണിയിലെ വില കൂടിയ പച്ചക്കറി. എറണാകുളത്ത് 20 രൂപ വിലയുള്ള വെണ്ടയ്ക്കയ്ക്ക് കോഴിക്കോട് 50 രൂപയാണ് വില. ഇഞ്ചിയുടെ വില ഉയർന്നുതന്നെ നിൽക്കുന്നു. 150-180 രൂപ വരെയാണ് വിവിധ ഇടങ്ങളിൽ ഇഞ്ചിയുടെ വില. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 18 |
പച്ചമുളക് | 70 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 20 |
പയർ | 30 |
പാവല്‍ | 40 |
വെണ്ട | 20 |
വെള്ളരി | 20 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 60 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 30 |
കാബേജ് | 30 |
ചേന | 70 |
ചെറുനാരങ്ങ | 70 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 14 |
സവാള | 34 |
ഉരുളക്കിഴങ്ങ് | 32 |
വെണ്ട | 50 |
മുരിങ്ങ | 80 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 60 |
വഴുതന | 30 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 70 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 50 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കണ്ണൂര്‍ | ₹ |
തക്കാളി | 11 |
സവാള | 31 |
ഉരുളക്കിഴങ്ങ് | 29 |
ഇഞ്ചി | 180 |
വഴുതന | 38 |
മുരിങ്ങ | 78 |
കാരറ്റ് | 48 |
ബീറ്റ്റൂട്ട് | 48 |
പച്ചമുളക് | 58 |
വെള്ളരി | 23 |
ബീൻസ് | 69 |
കക്കിരി | 23 |
വെണ്ട | 48 |
കാബേജ് | 30 |
കാസര്‍കോട് | ₹ |
തക്കാളി | 12 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 180 |
വഴുതന | 40 |
മുരിങ്ങ | 80 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 60 |
വെള്ളരി | 25 |
ബീൻസ് | 70 |
കക്കിരി | 25 |
വെണ്ട | 50 |
കാബേജ് | 30 |