തക്കാളി വിലയിൽ നേരിയ വർധന; ഇന്നത്തെ പച്ചക്കറി നിരക്കറിയാം - ഇന്നത്തെ പച്ചക്കറി വില
Vegetable Price 6th November 2023 In Kerala: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price 6th November
Published : Nov 6, 2023, 10:11 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണിയിൽ തക്കാളിക്ക് വില കൂടി. 2 രൂപ മുതൽ 10 രൂപ വരെയാണ് കൂടിയത്. തക്കാളിക്ക് ഏറ്റവും വില കൂടിയത് കോഴിക്കോടാണ്. 32 രൂപയാണ് കോഴിക്കോട് തക്കാളിയുടെ വില. അതേസമയം കണ്ണൂരിലും കാസർകോടും ഇഞ്ചിക്ക് വില കുറഞ്ഞു. എന്നാൽ എറണാകുളത്താണ് ഇഞ്ചിക്ക് കൂടിയ വിലയുളളത്.
എറണാകുളം | ₹ |
തക്കാളി | 25 |
പച്ചമുളക് | 80 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 190 |
കോഴിക്കോട് | ₹ |
തക്കാളി | 32 |
സവാള | 54 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 100 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 80 |
ബീൻസ് | 60 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 70 |
ഇഞ്ചി | 150 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 60 |
കണ്ണൂര്‍ | ₹ |
തക്കാളി | 22 |
സവാള | 64 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 160 |
വഴുതന | 35 |
മുരിങ്ങ | 82 |
കാരറ്റ് | 52 |
ബീറ്റ്റൂട്ട് | 57 |
പച്ചമുളക് | 72 |
വെള്ളരി | 25 |
ബീന്‍സ് | 72 |
കക്കിരി | 35 |
വെണ്ട | 42 |
കാബേജ് | 25 |
കാസര്‍കോട് | ₹ |
തക്കാളി | 20 |
സവാള | 62 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 160 |
വഴുതന | 35 |
മുരിങ്ങ | 80 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 70 |
വെള്ളരി | 24 |
ബീൻസ് | 70 |
കക്കിരി | 33 |
വെണ്ട | 40 |
കാബേജ് | 24 |