കേരളം

kerala

ETV Bharat / business

Vegetable Price 5th October 2023: പ്രതാപം വിട്ട് തക്കാളി, വില വീണ്ടും താഴുന്നു; ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം

Vegetable Price Today : സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്

Vegetable Price 5th October  Vegetable Price Today  Vegetable Price Today Kerala  Vegetable Price  ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം  ഇന്നത്തെ പച്ചക്കറി നിരക്ക്  പച്ചക്കറി നിരക്ക്  തക്കാളി  തക്കാളി വില  ഇഞ്ചി  ഇഞ്ചി വില
Vegetable Price 5th October 2023

By ETV Bharat Kerala Team

Published : Oct 5, 2023, 9:55 AM IST

Updated : Oct 6, 2023, 10:39 AM IST

ഒരുകാലത്ത് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില ഉണ്ടായിരുന്ന തക്കാളി വീണ്ടും താഴേക്ക്. ഇന്ന് വിപണിയില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയ പച്ചക്കറി ഇനമാണ് തക്കാളി. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെ തക്കാളി വില പരിശോധിച്ചാല്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് താരതമ്യേന കൂടുതല്‍. 20 രൂപയാണ് ഒരു കിലോ തക്കാളിക്ക് രണ്ടിടങ്ങളിലും വില. ഇഞ്ചി തന്നെയാണ് ഇന്നും വിപണിയിലെ വിഐപി. 150 രൂപ മുതല്‍ 180 രൂപ വരെയാണ് ഇഞ്ചിയുടെ നിരക്ക്. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം (Vegetable Price Today).

തിരുവനന്തപുരം
തക്കാളി 20
കാരറ്റ് 45
ഏത്തക്ക 60
മത്തന്‍ 25
ബീന്‍സ് 70
ബീറ്റ്റൂട്ട് 35
കാബേജ് 32
വെണ്ട 30
കത്തിരി 30
പയര്‍ 32
പച്ചമുളക് 45
ഇഞ്ചി 150
വെള്ളരി 25
പടവലം 30
എറണാകുളം
തക്കാളി 20
പച്ചമുളക് 75
സവാള 35
ഉരുളക്കിഴങ്ങ് 40
കക്കിരി 20
പയർ 30
പാവല്‍ 40
വെണ്ട 20
വെള്ളരി 20
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 60
കാരറ്റ് 50
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 70
ചെറുനാരങ്ങ 70
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 12
സവാള 34
ഉരുളക്കിഴങ്ങ് 30
വെണ്ട 30
മുരിങ്ങ 50
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 30
കാബേജ്‌ 30
പയർ 60
ബീൻസ് 70
വെള്ളരി 20
ചേന 60
പച്ചക്കായ 50
പച്ചമുളക് 50
ഇഞ്ചി 180
കൈപ്പക്ക 50
ചെറുനാരങ്ങ 100
കണ്ണൂര്‍
തക്കാളി 15
സവാള 32
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 172
വഴുതന 35
മുരിങ്ങ 60
കാരറ്റ് 57
ബീറ്റ്റൂട്ട് 62
പച്ചമുളക് 57
വെള്ളരി 25
ബീൻസ് 62
കക്കിരി 32
വെണ്ട 40
കാബേജ് 30
കാസര്‍കോട്
തക്കാളി 14
സവാള 30
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 165
വഴുതന 30
മുരിങ്ങ 60
കാരറ്റ് 60
ബീറ്റ്റൂട്ട് 55
പച്ചമുളക് 60
വെള്ളരി 24
ബീൻസ് 60
കക്കിരി 30
വെണ്ട 38
കാബേജ് 30
Last Updated : Oct 6, 2023, 10:39 AM IST

ABOUT THE AUTHOR

...view details