കേരളം

kerala

ETV Bharat / business

Vegetable Price 4th September 2023 | സാധാരണക്കാരെ വലച്ച് പച്ചക്കറി വില ; ഇന്നത്തെ നിരക്കറിയാം - വില നിലവാരം

Vegetable price 4th September 2023 : ഇന്നത്തെ പച്ചക്കറി വില

vegetable prize  kerala  todays vegetable prize  market prize  business  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  വിപണി നിലവാരം  വില നിലവാരം  ബിസിനസ്‌
vegetable-prize

By ETV Bharat Kerala Team

Published : Sep 4, 2023, 2:12 PM IST

സംസ്‌ഥാനത്ത് പച്ചക്കറി വില ഉയർന്നുതന്നെ. ഇഞ്ചി വില എറണാകുളത്ത് മാത്രമാണ് 200 ന് താഴേക്കുവന്നത്. ജില്ലയില്‍ 160 രൂപയാണ് ഇഞ്ചിയുടെ നിരക്ക്. എന്നാല്‍ എറണാകുളത്ത്‌ പച്ചമുളകിന്‌ 80 രൂപയായി കൂടി. അതേസമയം തക്കാളി, വെള്ളരി എന്നിവയുടെ വില കുറഞ്ഞുതന്നെ തുടരുന്നു. സവാളയ്‌ക്ക്‌ താരതമ്യേന പ്രധാന നഗരങ്ങളില്‍ വില കുറവാണ്‌ (Vegetable price 4th September 2023).

തിരുവനന്തപുരം
തക്കാളി 25
കാരറ്റ് 60
ഏത്തക്ക 60
മത്തന്‍ 20
ബീന്‍സ് 70
ബീറ്റ്റൂട്ട് 50
കാബേജ് 35
വെണ്ട 40
പയര്‍ 35
നെല്ലിക്ക 50
പച്ചമുളക് 60
ഇഞ്ചി 240
വെള്ളരി 30
എറണാകുളം
തക്കാളി 30
സവാള 35
ഉരുളക്കിഴങ്ങ് 40
വെണ്ടയ്‌ക്ക 20
മുരിങ്ങക്കായ 40
കാരറ്റ് 60
ബീറ്റ്റൂട്ട് 40
വഴുതന 30
കാബേജ് 30
പയര്‍ 30
ബീന്‍സ് 40
വെള്ളരി 20
ചേന 80
പടവലം 30
പച്ചമുളക് 80
ഇഞ്ചി 160
കക്കിരി 30
ചെറുനാരങ്ങ 90
കോഴിക്കോട്‌
തക്കാളി 20
പച്ചമുളക് 50
സവാള 32
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 200
പയര്‍ 40
പാവല്‍ 50
വെണ്ട 30
വെള്ളരി 20
വഴുതന 40
കൈപ്പക്ക 50
മുരിങ്ങ 30
ബീന്‍സ് 40
കാരറ്റ് 60
ബീറ്റ്റൂട്ട് 60
കാബേജ് 40
ചേന 60
കണ്ണൂര്‍
തക്കാളി 25
സവാള 30
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 205
വഴുതന 42
മുരിങ്ങ 47
കാരറ്റ് 52
ബീറ്റ്റൂട്ട് 55
പച്ചമുളക് 67
വെള്ളരി 35
ബീന്‍സ് 60
കക്കിരി 42
വെണ്ട 37
കാസർകോട്‌
തക്കാളി 23
സവാള 28
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 200
വഴുതന 40
മുരിങ്ങ 45
കാരറ്റ് 50
ബീറ്റ്റൂട്ട് 55
പച്ചമുളക് 65
വെള്ളരി 35
ബീന്‍സ് 60
കക്കിരി 40
വെണ്ട 35
കബേജ്‌ 30

ABOUT THE AUTHOR

...view details