എറണാകുളത്തും കോഴിക്കോടും വിലയില്‍ മാറ്റമില്ല, സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - ഇന്നത്തെ പച്ചക്കറി നിരക്ക്
Vegetable Price 4th November 2023 In Kerala: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
vegetable Price 4th November 2023 KERALA
Published : Nov 4, 2023, 10:16 AM IST
എറണാകുളത്തും കോഴിക്കോടും പച്ചക്കറി വില മാറ്റമില്ലാതെ തുടരുമ്പോൾ കണ്ണൂരിൽ നേരിയ വിലക്കുറവ്. സവാളയ്‌ക്ക് രാജ്യത്തിന്‍റെ പല ഭാഗത്തും വില 100 കടന്നെങ്കിലും കേരളത്തിൽ ഏറ്റവും കൂടിയ വില 65 രൂപയാണ്. അതേസമയം, എറണാകുളത്ത് ഇഞ്ചി വില 190ലെത്തി. കാസർകോട് 16 രൂപയെത്തി നിൽക്കുന്ന തക്കാളിക്കാണ് വിപണിയിൽ ഏറ്റവും വില കുറവ്.
എറണാകുളം | ₹ |
തക്കാളി | 25 |
പച്ചമുളക് | 80 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 190 |
കോഴിക്കോട് | ₹ |
തക്കാളി | 22 |
സവാള | 54 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 100 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 80 |
ബീൻസ് | 80 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂര്‍ | ₹ |
തക്കാളി | 18 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 170 |
വഴുതന | 33 |
മുരിങ്ങ | 70 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 60 |
വെള്ളരി | 24 |
ബീൻസ് | 75 |
കക്കിരി | 30 |
വെണ്ട | 35 |
കാബേജ് | 22 |
കാസര്‍കോട് | ₹ |
തക്കാളി | 16 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 34 |
ഇഞ്ചി | 180 |
വഴുതന | 30 |
മുരിങ്ങ | 70 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 65 |
വെള്ളരി | 24 |
ബീൻസ് | 70 |
കക്കിരി | 30 |
വെണ്ട | 38 |
കാബേജ് | 25 |