കേരളം

kerala

ETV Bharat / business

സവാളയുടെ തട്ട് ഉയര്‍ന്ന് തന്നെ, 190ല്‍ എത്തി ഇഞ്ചി; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില - പച്ചക്കറി

Vegetable Price 3rd November 2023 In Kerala: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

Vegetable Price 3rd November 2023 In Kerala  Vegetable  Vegetable Price  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  November  Kerala Vegetable Price  November  പച്ചക്കറി  Todays Vegetable Price
Vegetable Price

By ETV Bharat Kerala Team

Published : Nov 3, 2023, 10:50 AM IST

സവാള വില 50 കടക്കുമ്പോള്‍ 100 ല്‍ താഴാതെ ഇഞ്ചി വില. മാറ്റമില്ലാതെ ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുകയാണ്‌ ഇഞ്ചിയുടെ വില. വിപണിയിലെ ഏറ്റവും വില കൂടിയ പച്ചക്കറിയും ഇഞ്ചി തന്നെ. വിവിധ കേന്ദ്രങ്ങളിലായി 100 രൂപ മുതല്‍ 190 വരെയാണ് ഒരു കിലോ ഇഞ്ചിയുടെ വില. എന്നാല്‍ തക്കാളിയാണ് വിപണയില്‍ ഏറ്റവും വില കുറഞ്ഞ പച്ചക്കറി. കിലോയ്‌ക്ക് 25 രൂപ വരെയാണ് തക്കാളിയുടെ കൂടിയ വില.

എറണാകുളം
തക്കാളി 25
പച്ചമുളക് 80
സവാള 65
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 30
മുരിങ്ങ 80
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 190
കോഴിക്കോട്
തക്കാളി 22
സവാള 54
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 100
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 80
ബീൻസ് 80
വെള്ളരി 30
ചേന 70
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 50
ചെറുനാരങ്ങ 80
കണ്ണൂര്‍
തക്കാളി 20
സവാള 44
ഉരുളക്കിഴങ്ങ് 33
ഇഞ്ചി 172
വഴുതന 35
മുരിങ്ങ 72
കാരറ്റ് 56
ബീറ്റ്റൂട്ട് 58
പച്ചമുളക് 62
വെള്ളരി 25
ബീൻസ് 77
കക്കിരി 32
വെണ്ട 37
കാബേജ് 23
കാസര്‍കോട്
തക്കാളി 18
സവാള 40
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 170
വഴുതന 33
മുരിങ്ങ 70
കാരറ്റ് 55
ബീറ്റ്റൂട്ട് 50
പച്ചമുളക് 60
വെള്ളരി 24
ബീൻസ് 75
കക്കിരി 30
വെണ്ട 35
കാബേജ്‌ 22

ABOUT THE AUTHOR

...view details