Vegetable Price 30th October 2023: മുരിങ്ങ വില നൂറിലേക്ക്...; കേരളത്തില്‍ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം
Vegetable Price Today In Kerala: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നത്തെ പച്ചക്കറി വില.
Vegetable Price 30th October 2023
Published : Oct 30, 2023, 10:22 AM IST
സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ നേരിയ വില വ്യത്യാസങ്ങള്‍ (Vegetable Price Today In Kerala). കോഴിക്കോട് ജില്ലയില്‍ തക്കാളി വില 25 രൂപയിലേക്ക് എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 20ല്‍ താഴെയായിരുന്നു ജില്ലയില്‍ തക്കാളിയുടെ വില. 40-65 രൂപ വരെയാണ് നിലവില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ സവാള വില. മുരിങ്ങ വിലയും 100ലേക്ക് എത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലാണ് മുരിങ്ങയ്‌ക്ക് വില നൂറായത്.
തിരുവനന്തപുരം | ₹ |
---|---|
തക്കാളി | 24 |
കാരറ്റ് | 45 |
ഏത്തക്ക | 39 |
മത്തൻ | 25 |
ബീൻസ് | 130 |
ബീറ്റ്‌റൂട്ട് | 45 |
കാബേജ് | 35 |
വെണ്ട | 35 |
കത്തിരി | 45 |
പച്ചമുളക് | 60 |
ഇഞ്ചി | 150 |
വെള്ളരി | 50 |
പടവലം | 40 |
ചേന | 80 |
മുരിങ്ങ | 120 |
അമര | 40 |
ചെറുനാരങ്ങ | 130 |
കോഴിക്കോട് | ₹ |
തക്കാളി | 25 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 100 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 80 |
ബീൻസ് | 80 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂര്‍ | ₹ |
തക്കാളി | 20 |
സവാള | 42 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 157 |
വഴുതന | 35 |
മുരിങ്ങ | 67 |
കാരറ്റ് | 42 |
ബീറ്റ്റൂട്ട് | 52 |
പച്ചമുളക് | 57 |
വെള്ളരി | 25 |
ബീൻസ് | 72 |
കക്കിരി | 30 |
വെണ്ട | 37 |
കാബേജ് | 25 |
കാസര്‍കോട് | ₹ |
തക്കാളി | 18 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 155 |
വഴുതന | 33 |
മുരിങ്ങ | 65 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 55 |
വെള്ളരി | 24 |
ബീൻസ് | 70 |
കക്കിരി | 28 |
വെണ്ട | 35 |
കാബേജ് | 24 |