കേരളം

kerala

ETV Bharat / business

Vegetable Price 2nd September 2023 : 270 ലേക്കുയർന്ന് ഇഞ്ചി വില, 20 രൂപയിലെത്തി തക്കാളി, ഇന്നത്തെ പച്ചക്കറി നിരക്കുകളറിയാം - വാണിജ്യ വാർത്തകൾ

Vegetable Price Kerala : സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ പച്ചക്കറി വില

Vegetable Price Today  Vegetable Price  Vegetable Rate  സംസ്ഥാനത്തെ പച്ചക്കറി വില  പച്ചക്കറി വില  പച്ചക്കറി നിരക്ക്  വാണിജ്യ വാർത്തകൾ  business news
Vegetable Price Today 2nd September 2023

By ETV Bharat Kerala Team

Published : Sep 2, 2023, 10:32 AM IST

സംസ്ഥാനത്ത് ഇഞ്ചിവില ഉയര്‍ന്നുതന്നെ. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 200ന് മുകളിലാണ് ഇഞ്ചി നിരക്ക്. അതേസമയം എറണാകുളത്ത് 160 രൂപയാണ്(Vegetable Price 2nd September 2023 ). എന്നാല്‍ തക്കാളിവിലയില്‍ കുറവുണ്ട്. വിവിധയിടങ്ങളില്‍ 20 മുതല്‍ 40 വരെയാണ് കിലോയ്ക്ക് നിരക്ക് (Tomato Price). ഇന്നത്തെ വില വിശദമായി അറിയാം.

തിരുവനന്തപുരം
തക്കാളി 40
കാരറ്റ് 80
ഏത്തക്ക 70
മത്തന്‍ 35
ബീന്‍സ് 100
ബീറ്റ്‌റൂട്ട് 60
കാബേജ് 45
വെണ്ട 40
കത്തിരി 50
പയര്‍ 50
പച്ചമുളക് 60
ഇഞ്ചി 270
വെള്ളരി 40
പടവലം 50
ചേന 70
പാവൽ 80
അമരയ്‌ക്ക 50
ചെറുനാരങ്ങ 140
എറണാകുളം
തക്കാളി 30
പച്ചമുളക് 80
സവാള 35
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 30
പാവല്‍ 40
വെണ്ട 20
വെള്ളരി 20
വഴുതന 30
പടവലം 30
മുരിങ്ങ 40
ബീന്‍സ് 40
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ചെറുനാരങ്ങ 90
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 20
സവാള 30
ഉരുളക്കിഴങ്ങ് 30
വെണ്ട 30
മുരിങ്ങക്ക 40
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 40
പയർ 40
ബീൻസ് 40
വെള്ളരി 20
ചേന 60
പച്ചക്കായ 55
പച്ചമുളക് 50
ഇഞ്ചി 200
കൈപ്പക്ക 50
ചെറുനാരങ്ങ 80
കണ്ണൂര്‍
തക്കാളി 25
സവാള 25
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 225
വഴുതന 33
മുരിങ്ങക്ക 58
കാരറ്റ് 53
ബീറ്റ്റൂട്ട് 48
പച്ചമുളക് 58
വെള്ളരി 30
ബീൻസ് 70
കക്കിരി 33
വെണ്ട 37
കാബേജ് 33
കാസര്‍കോട്
തക്കാളി 24
സവാള 26
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 205
വഴുതന 40
മുരിങ്ങക്ക 50
കാരറ്റ് 55
ബീറ്റ്റൂട്ട് 60
പച്ചമുളക് 60
വെള്ളരി 34
ബീൻസ് 60
കക്കിരി 45
വെണ്ട 38
കാബേജ് 35

ABOUT THE AUTHOR

...view details