Vegetable Price 2nd October : ആശ്വാസം, വില കുറഞ്ഞുതന്നെ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം - പച്ചക്കറി നിരക്കറിയാം
Todays vegetable price : ഇന്നത്തെ പച്ചക്കറി വില
Vegetable Price 2nd October
Published : Oct 2, 2023, 11:11 AM IST
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ പച്ചക്കറി വിലയില്‍ (Vegetable Price 23rd September) നേരിയ വ്യത്യാസങ്ങൾ. തിരുവനന്തപുരത്ത് 30 രൂപയുള്ള തക്കാളിക്ക് കോഴിക്കോട് 10 രൂപയാണ് വില. കൂട്ടത്തിൽ ഇഞ്ചി തന്നെ ഏറ്റവും വില കൂടിയ പച്ചക്കറി. 150 മുതൽ 200 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിൽ ഇഞ്ചിയുടെ വില. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം. (Vegetable Price 2nd October)
തിരുവനന്തപുരം | ₹ |
തക്കാളി | 30 |
കാരറ്റ് | 40 |
ഏത്തക്ക | 45 |
മത്തന്‍ | 25 |
ബീന്‍സ് | 72 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 35 |
വെണ്ട | 25 |
കത്തിരി | 30 |
പയർ | 50 |
പച്ചമുളക് | 40 |
ഇഞ്ചി | 200 |
വെള്ളരി | 20 |
പടവലം | 30 |
എറണാകുളം | ₹ |
തക്കാളി | 18 |
പച്ചമുളക് | 75 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 20 |
കക്കിരി | 30 |
പയർ | 40 |
വെണ്ട | 20 |
വെള്ളരി | 20 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 60 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചെറുനാരങ്ങ | 70 |
ചേന | 70 |
ഇഞ്ചി | 160 |
പാവൽ | 40 |
കോഴിക്കോട് | ₹ |
തക്കാളി | 10 |
സവാള | 34 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 30 |
മുരിങ്ങക്കായ | 50 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 30 |
കാബേജ് | 30 |
വെള്ളരിക്ക | 20 |
ചേന | 60 |
പച്ചക്കായ | 50 |
പച്ചമുളക് | 50 |
ഇഞ്ചി | 180 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 120 |
കണ്ണൂർ | ₹ |
തക്കാളി | 14 |
സവാള | 33 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 155 |
വഴുതന | 34 |
മുരിങ്ങ | 62 |
കാരറ്റ് | 47 |
ബീറ്റ്റൂട്ട് | 62 |
പച്ചമുളക് | 64 |
വെള്ളരി | 27 |
ബീൻസ് | 57 |
കക്കിരി | 37 |
വെണ്ട | 40 |
കാബേജ് | 32 |