തക്കാളിക്കും സവാളയ്‌ക്കും വില കുറയുന്നു; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കറിയാം - കേരളത്തിലെ പച്ചക്കറി വില
Vegetable Price Today: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price Today
Published : Dec 2, 2023, 11:15 AM IST
കാര്യമായ മാറ്റങ്ങളില്ലാതെ സംസ്ഥാനത്തെ പച്ചക്കറി വിപണി. 40-50 വരെയാണ് വിവിധ ജില്ലകളില്‍ തക്കാളിയുടെ വില. സവാളയുടെ വിലയില്‍ നേരിയ കുറവുണ്ട്. 56-60 രൂപ നിരക്കിലാണ് ഒരു കിലോ സവാള വിപണിയില്‍ വില്‍ക്കപ്പെടുന്നത്. വിപണിയില്‍ കൂടുതല്‍ വില ഇഞ്ചിക്ക് തന്നെയാണ്. 165, 200 രൂപ നിരക്കിലാണ് ഇഞ്ചി കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ വില്‍പ്പന നടത്തുന്നത്.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 35 |
കക്കിരി | 40 |
പയർ | 60 |
പാവല്‍ | 60 |
വെണ്ട | 50 |
വെള്ളരി | 50 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 80 |
ബീന്‍സ് | 60 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കണ്ണൂർ | ₹ |
തക്കാളി | 40 |
സവാള | 56 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 165 |
വഴുതന | 42 |
മുരിങ്ങ | 90 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 70 |
വെള്ളരി | 24 |
ബീൻസ് | 80 |
കക്കിരി | 40 |
വെണ്ട | 61 |
കാബേജ് | 32 |