കേരളം

kerala

ETV Bharat / business

Vegetable Price 28th October 2023: ബീൻസിനും ഇഞ്ചിയ്‌ക്കും വില 80ന് മുകളിൽ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം

Vegetable Price Today In Kerala: കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

Vegetable Price 28th October 2023  Vegetable Price Today In Kerala  സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി നിരക്ക്  കേരള വാണിജ്യ വാർത്തകൾ  Vegetable Price  Vegetable rate  kerala news  kerala business news
Vegetable Price 28th October 2023

By ETV Bharat Kerala Team

Published : Oct 28, 2023, 11:10 AM IST

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ ഇന്നും നേരിയ വിത്യാസങ്ങൾ (Vegetable Price Today In Kerala). എറണാകുളം ഒഴികെ എല്ലാ ജില്ലകളിലും തക്കാളിക്ക് നിരക്ക് 20 രൂപയാണ്. ഇന്നലെ തിരുവനന്തപുരത്ത് കിലോയ്‌ക്ക് 30 രൂപയായിരുന്നെങ്കിലും ഇന്ന് 10 രൂപ കുറഞ്ഞ് 20 രൂപയിലെത്തി. അതേസമയം, ബീൻസിനും ഇഞ്ചിയ്‌ക്കുമാണ് ഏറ്റവും വില കൂടുതൽ. ബീൻസ് കിലോയ്‌ക്ക് 75 മുതൽ 120 രൂപ വരെയാണ് സംസ്ഥാനത്തെ നിരക്ക്. പച്ചക്കറി വിപണിയിലെ ഇന്നത്തെ നിരക്കുകള്‍ പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 20
കാരറ്റ് 40
ഏത്തക്ക 38
മത്തൻ 20
ബീൻസ് 120
ബീറ്റ്‌റൂട്ട് 40
കാബേജ് 38
വെണ്ട 30
കത്തിരി 50
പച്ചമുളക് 60
ഇഞ്ചി 140
വെള്ളരി 60
പടവലം 40
ചേന 80
മുരിങ്ങ 120
അമര 40
ചെറുനാരങ്ങ 150
എറണാകുളം
തക്കാളി 25
പച്ചമുളക് 65
സവാള 48
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 50
പാവല്‍ 50
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 190
കോഴിക്കോട്
തക്കാളി 20
സവാള 65
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 80
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 80
ബീൻസ് 80
വെള്ളരി 30
ചേന 70
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 50
ചെറുനാരങ്ങ 80
കാസര്‍കോട്
തക്കാളി 14
സവാള 35
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 160
വഴുതന 30
മുരിങ്ങ 68
കാരറ്റ് 40
ബീറ്റ്റൂട്ട് 55
പച്ചമുളക് 55
വെള്ളരി 24
ബീൻസ് 75
കക്കിരി 28
വെണ്ട 38
കാബേജ് 22

ABOUT THE AUTHOR

...view details