Vegetable Price 23rd September : വില കുറഞ്ഞുതന്നെ... സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം - സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം
Todays vegetable price : ഇന്നത്തെ പച്ചക്കറി വില
Vegetable Price 23rd September
Published : Sep 23, 2023, 11:35 AM IST
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ പച്ചക്കറി വിലയില്‍ (Vegetable Price 23rd September) നേരിയ വ്യത്യാസങ്ങൾ. തക്കാളിയാണ് വിപണിയിലെ ഏറ്റവും വില കുറഞ്ഞ പച്ചക്കറി. 12 മുതൽ 20 രൂപ വരെ നിരക്കിലാണ് വിവിധ ജില്ലകളിൽ തക്കാളി വിറ്റഴിക്കപ്പെടുന്നത് (Tomato Price In Kerala). വെള്ളരി, വെണ്ട എന്നിവയ്‌ക്കും വില കുറവാണ്. വിപണിയിൽ ഏറ്റവും വില കൂടിയ പച്ചക്കറി ഇഞ്ചിയാണ്.
എറണാകുളം | ₹ |
തക്കാളി | 20 |
പച്ചമുളക് | 80 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
കക്കിരി | 30 |
പയർ | 40 |
വെണ്ട | 15 |
വെള്ളരി | 25 |
വഴുതന | 20 |
പടവലം | 30 |
മുരിങ്ങ | 40 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 30 |
ചെറുനാരങ്ങ | 140 |
ചേന | 70 |
ഇഞ്ചി | 160 |
പാവൽ | 40 |
കോഴിക്കോട് | ₹ |
തക്കാളി | 12 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 32 |
വെണ്ട | 35 |
മുരിങ്ങക്കായ | 40 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 30 |
കാബേജ് | 40 |
വെള്ളരിക്ക | 20 |
ചേന | 60 |
പച്ചക്കായ | 50 |
പച്ചമുളക് | 50 |
ഇഞ്ചി | 200 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കാസർകോട് | ₹ |
തക്കാളി | 14 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 165 |
വഴുതന | 40 |
മുരിങ്ങ | 55 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 60 |
വെള്ളരി | 24 |
വെണ്ട | 40 |
ബീൻസ് | 65 |
കക്കിരി | 35 |
കാബേജ് | 30 |