തക്കാളിയുടെയും സവാളയുടെയും വില 50ല്‍ താഴെ; ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ ഇങ്ങനെ - കേരളത്തിലെ പച്ചക്കറി വില
Vegetable Price Today In Kerala: കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price Today In Kerala
Published : Dec 23, 2023, 10:48 AM IST
സംസ്ഥാനത്ത് കാര്യമായ മാറ്റമില്ലാതെ പച്ചക്കറി വില. തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വില 50ന് താഴെയാണ്. 26 - 45 വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ തക്കാളിയുടെ വില. പച്ചമുളകിന്‍റെ വില 80ല്‍ തുടരുകയാണ്. ഇഞ്ചി, മുരിങ്ങ എന്നിവയുടെ നിരക്കാണ് നിലവില്‍ 100 കടന്നിട്ടുള്ളത്. വിവിധ ജില്ലകളില്‍ ഇഞ്ചി 150 - 190 വരെ രൂപയിലാണ് വില്‍ക്കുന്നത്.
എറണാകുളം | ₹ |
തക്കാളി | 45 |
പച്ചമുളക് | 80 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 50 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 140 |
ബീന്‍സ് | 50 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 190 |
കോഴിക്കോട് | ₹ |
തക്കാളി | 32 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 150 |
കാരറ്റ് | 40 |
ബീറ്റ്‌റൂട്ട് | 50 |
വഴുതന | 50 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 60 |
കണ്ണൂർ | ₹ |
തക്കാളി | 26 |
സവാള | 42 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 170 |
വഴുതന | 36 |
മുരിങ്ങ | 170 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 60 |
വെള്ളരി | 28 |
ബീൻസ് | 60 |
കക്കരി | 30 |
വെണ്ട | 55 |
കാബേജ് | 30 |
കാസർകോട് | ₹ |
തക്കാളി | 28 |
സവാള | 45 |
ഉരുളകിഴങ്ങ് | 30 |
ഇഞ്ചി | 180 |
വഴുതന | 35 |
മുരിങ്ങ | 170 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 59 |
പച്ചമുളക് | 65 |
വെള്ളരി | 28 |
ബീൻസ് | 68 |
കക്കിരി | 30 |
വെണ്ട | 50 |
കാബേജ് | 30 |