Vegetable Price 20th September : തക്കാളിയില്‍ ആശ്വാസം, വില കുറഞ്ഞു തന്നെ; ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം
Vegetable Price In Kerala: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.
Vegetable Price 20th September
Published : Sep 20, 2023, 10:46 AM IST
|Updated : Sep 20, 2023, 11:02 AM IST
സംസ്ഥാനത്ത് തക്കാളി വില കുറഞ്ഞു തന്നെ. 11 മുതല്‍ 20 രൂപ വരെയാണ് കേരളത്തില്‍ ഒരു കിലോ തക്കാളിയുടെ വില. മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് എറണാകുളത്ത് പച്ചമുളകിന് വില കൂടുതലാണ്. കിലോയ്‌ക്ക് 89 രൂപയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഇഞ്ചി വില 130 മുതൽ 200 ആയി തുടരുന്നു. നാരങ്ങയ്‌ക്കും വില ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് വശദമായി പരിശോധിക്കാം.
തിരുവനന്തപുരം | ₹ |
തക്കാളി | 20 |
കാരറ്റ് | 45 |
ബീന്‍സ് | 55 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 25 |
വെണ്ടയ്ക്ക | 15 |
കത്തിരി | 25 |
പയര്‍ | 70 |
പാവയ്ക്ക | 40 |
നെല്ലിക്ക | 50 |
പച്ചമുളക് | 55 |
ഇഞ്ചി | 130 |
വെള്ളരി | 15 |
പടവലം | 25 |
മുരിങ്ങക്ക | 20 |
ചേന | 60 |
ഏത്തക്ക | 50 |
മത്തന്‍ | 20 |
അമരയ്ക്ക | 25 |
നാരങ്ങ | 80 |
എറണാകുളം | ₹ |
തക്കാളി | 20 |
പച്ചമുളക് | 89 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 30 |
പാവല്‍ | 40 |
വെണ്ട | 15 |
വെള്ളരി | 20 |
വഴുതന | 20 |
പടവലം | 30 |
മുരിങ്ങ | 40 |
ബീന്‍സ് | 80 |
കാരറ്റ് | 40 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 30 |
ചെറുനാരങ്ങ | 80 |
ചേന | 70 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 12 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ടയ്ക്ക | 35 |
മുരിങ്ങക്കായ | 40 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 30 |
കാബേജ് | 40 |
വെള്ളരിക്ക | 20 |
ചേന | 60 |
പച്ചക്കായ | 50 |
പച്ചമുളക് | 50 |
ഇഞ്ചി | 200 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 11 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 160 |
വഴുതന | 48 |
മുരിങ്ങ | 49 |
കാരറ്റ് | 53 |
ബീറ്റ്റൂട്ട് | 52 |
വെണ്ട | 48 |
പച്ചമുളക് | 58 |
വെള്ളരി | 25 |
ബീൻസ് | 78 |
വെണ്ട | 38 |
കാബേജ് | 28 |
കക്കിരി | 32 |
കാസർകോട് | ₹ |
തക്കാളി | 12 |
സവാള | 33 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 150 |
വഴുതന | 45 |
മുരിങ്ങ | 50 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 65 |
വെണ്ട | 40 |
പച്ചമുളക് | 60 |
വെള്ളരി | 25 |
ബീൻസ് | 75 |
കക്കിരി | 35 |
കാബേജ് | 30 |
Last Updated : Sep 20, 2023, 11:02 AM IST