കേരളം

kerala

ETV Bharat / business

തക്കാളി വില ഉയരുന്നു; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - kerala vegetable price today

Vegetable Price 18th November 2023 : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്

vegetable price  vegetable price kozhikode today  vegetable price kasarkode today  vegetable price kannur today  vegetable price thiruvanathapuram today  vegetable price eranakulam today  തിരുവനന്തപുരം പച്ചക്കറി വില  പച്ചക്കറി വില എറണാകുളം  പച്ചക്കറി വില കോഴിക്കോട്  പച്ചക്കറി വില കണ്ണൂർ  പച്ചക്കറി വില കാസർകോട്  പച്ചക്കറി വില കേരളം  കേരളം പച്ചക്കറി വില  vegetable price today kerala  kerala vegetable price today  today vegetable price
vegetable-price-today-kerala

By ETV Bharat Kerala Team

Published : Nov 18, 2023, 10:59 AM IST

തിരുവനന്തപുരത്ത് തക്കാളി വിലയിൽ വർധനവ്. കഴിഞ്ഞ ദിവസം 50 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് 60 രൂപയായി. എന്നാൽ തക്കാളിക്ക്കണ്ണൂരിൽ 35 രൂപയും കാസർകോട് 33 രൂപയും കോഴിക്കോട് 32 രൂപയുമാണ്. തിരുനവന്തപുരത്ത് 5 സാധനങ്ങൾക്കാണ് 100 ന് മുകളിൽ വില. മറ്റ് ജില്ലകളിൽ ഇഞ്ചിക്ക് മാത്രമാണ് 100 ന് മുകളിൽ വിലയുള്ളത്. ഇന്നത്തെ (നവംബർ 18) പച്ചക്കറി നിരക്ക് വിശദമായി അറിയാം (Vegetable price Kerala).

തിരുനന്തപുരം
തക്കാളി 60
കാരറ്റ് 60
ഏത്തക്ക 50
മത്തന്‍ 30
ബീന്‍സ് 100
ബീറ്റ്‌റൂട്ട് 60
കാബേജ് 40
വെണ്ട 45
കത്തിരി 30
പയര്‍ 110
പച്ചമുളക് 60
ഇഞ്ചി 160
വെള്ളരി 100
പടവലം 60
ചെറുനാരങ്ങ 140
എറണാകുളം
തക്കാളി 35
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 30
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 30
മുരിങ്ങ 80
ബീന്‍സ് 60
കാരറ്റ് 40
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 190
കോഴിക്കോട്
തക്കാളി 32
സവാള 55
ഉരുളക്കിഴങ്ങ് 30
വെണ്ട 70
മുരിങ്ങ 70
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 70
ബീൻസ് 80
വെള്ളരി 25
ചേന 70
പച്ചക്കായ 35
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 50
ചെറുനാരങ്ങ 70
കണ്ണൂർ
തക്കാളി 35
സവാള 57
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 172
വഴുതന 37
മുരിങ്ങ 72
കാരറ്റ് 52
ബീറ്റ്റൂട്ട് 60
പച്ചമുളക് 70
വെള്ളരി 28
ബീൻസ് 87
കക്കിരി 42
വെണ്ട 47
കാബേജ് 30
കാസർകോട്
തക്കാളി 33
സവാള 55
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 170
വഴുതന 35
മുരിങ്ങ 70
കാരറ്റ് 50
ബീറ്റ്റൂട്ട് 58
പച്ചമുളക് 68
വെള്ളരി 26
ബീൻസ് 85
കക്കിരി 40
വെണ്ട 45
കാബേജ് 32

ABOUT THE AUTHOR

...view details