വില ഉയരുന്നു; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില അറിയാം - സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില
Vegetable Price 17th November 2023 : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്
![വില ഉയരുന്നു; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില അറിയാം veg rate ഇന്നത്തെ പച്ചക്കറി വില ഇന്നത്തെ പച്ചക്കറി നിരക്ക് തക്കാളി വില vegetable rate vegetable price vegetable price today Vegetable Price 17th November 2023 സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില പച്ചക്കറി വില](https://etvbharatimages.akamaized.net/etvbharat/prod-images/17-11-2023/1200-675-20043454-thumbnail-16x9-vegetable-price.jpg)
Vegetable Price 17th November 2023
Published : Nov 17, 2023, 9:59 AM IST
|Updated : Nov 17, 2023, 10:46 AM IST
തിരുവനന്തപുരത്ത് നാല് ഇനങ്ങൾക്കാണ് നൂറിന് മുകളിൽ വില. ഇഞ്ചി, പയർ, ബീൻസ്, വെള്ളരി എന്നിവയുടെ വിലയാണ് നൂറ് കടന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഇഞ്ചി വില നൂറിന് മുകളിലാണ്. സവാളയുടെ വിലയും 50 രൂപയ്‌ക്ക് മുകളിലാണ് വില. തിരുവനന്തപുരത്ത് തക്കാളിയുടെ വിലയും 50 രൂപയാണ്. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.
തിരുവനന്തപുരം | ₹ |
തക്കാളി | 50 |
കാരറ്റ് | 60 |
ഏത്തക്ക | 50 |
മത്തന്‍ | 25 |
ബീന്‍സ് | 100 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 40 |
വെണ്ട | 40 |
കത്തിരി | 40 |
പയര്‍ | 120 |
പച്ചമുളക് | 60 |
ഇഞ്ചി | 160 |
വെള്ളരി | 100 |
പടവലം | 60 |
ചെറുനാരങ്ങ | 140 |
എറണാകുളം | ₹ |
തക്കാളി | 35 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ്' | 60 |
കാരറ്റ് | 40 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 190 |
കോഴിക്കോട് | ₹ |
തക്കാളി | 30 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 70 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 50 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 20 |
ചേന | 70 |
പച്ചക്കായ | 35 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 28 |
സവാള | 57 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 162 |
വഴുതന | 37 |
മുരിങ്ങ | 90 |
കാരറ്റ് | 52 |
ബീറ്റ്റൂട്ട് | 53 |
പച്ചമുളക് | 72 |
വെള്ളരി | 24 |
ബീൻസ് | 80 |
കക്കിരി | 36 |
വെണ്ട | 47 |
കാബേജ് | 25 |
കാസർകോട് | ₹ |
തക്കാളി | 26 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 170 |
വഴുതന | 30 |
മുരിങ്ങ | 70 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 58 |
പച്ചമുളക് | 70 |
വെള്ളരി | 25 |
ബീൻസ് | 80 |
കക്കിരി | 45 |
വെണ്ട | 40 |
കാബേജ് | 30 |
Last Updated : Nov 17, 2023, 10:46 AM IST