പച്ചക്കറി വിലയില്‍ ചാഞ്ചാട്ടം; സംസ്ഥാനത്തെ ഇന്നത്തെ നിരക്കുകള്‍ അറിയാം - ഇന്നത്തെ പച്ചക്കറി വില
Vegetable Price 16th November 2023 : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്
vegetable-price-16th-november-2023
Published : Nov 16, 2023, 10:49 AM IST
എറണാകുളത്ത് ചില പച്ചക്കറി ഇനങ്ങളുടെ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇഞ്ചി വിലയില്‍ 20 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. അതേസമയം കോഴിക്കോട്ട് ഇന്നലത്തെ വില തന്നെയാണ് പച്ചക്കറികള്‍ മിക്കതിനും ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. (Vegetable price Kerala)
എറണാകുളം | ₹ |
തക്കാളി | 35 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 40 |
മുരിങ്ങ | 80 |
കാരറ്റ് | 40 |
ബീറ്റ്‌റൂട്ട് | 30 |
വഴുതന | 30 |
കാബേജ് | 30 |
പയർ | 30 |
ബീൻസ് | 60 |
വെള്ളരി | 30 |
ചേന | 80 |
കക്കിരി | 30 |
പച്ചമുളക് | 80 |
ഇഞ്ചി | 190 |
പാവൽ | 60 |
ചെറുനാരങ്ങ | 80 |
പടവലം | 30 |
കോഴിക്കോട് | ₹ |
തക്കാളി | 30 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 70 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 50 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 20 |
ചേന | 70 |
പച്ചക്കായ | 35 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 26 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 160 |
വഴുതന | 35 |
മുരിങ്ങ | 90 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 70 |
വെള്ളരി | 22 |
ബീൻസ് | 80 |
കക്കിരി | 35 |
വെണ്ട | 45 |
കാബേജ് | 24 |
കാസർകോട് | ₹ |
തക്കാളി | 25 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 34 |
ഇഞ്ചി | 165 |
വഴുതന | 30 |
മുരിങ്ങ | 80 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 70 |
വെള്ളരി | 24 |
ബീൻസ് | 80 |
കക്കിരി | 40 |
വെണ്ട | 40 |
കാബേജ് | 25 |