ഇഞ്ചിയിൽ കൈപൊള്ളും, ഏറിയും കുറഞ്ഞും സംസ്ഥാനത്തെ പച്ചക്കറി വില; ഇന്നത്തെ നിരക്ക് - vegetable rate today
Vegetable Price 15th November 2023 : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്
vegetable price
Published : Nov 15, 2023, 10:19 AM IST
സംസ്ഥാനത്ത് ഇഞ്ചി വില ഉയര്‍ന്നുതന്നെ. 150 രൂപ മുതൽ 170 രൂപ വരെയാണ് വിപണിയിൽ ഇഞ്ചിക്ക് വില ഈടാക്കുന്നത്. തക്കാളിയ്‌ക്കാണ് താരതമ്യേന വിലക്കുറവ്. എറണാകുളത്ത് 18 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. കോഴിക്കോട് 30 രൂപയും കണ്ണൂർ 27 രൂപയും കാസർകോട് 26 രൂപയുമാണ് തക്കാളിയ്‌ക്ക്. സവാള, മുരിങ്ങ, ബീൻസ്, ചെറുനാരങ്ങ, പാവൽ, ചേന തുടങ്ങിയവയ്‌ക്ക് വിവിധ ഇടങ്ങളിൽ കിലോയ്‌ക്ക് 50 രൂപയിലേറെയാണ് വില.
എറണാകുളം | ₹ |
തക്കാളി | 18 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 40 |
മുരിങ്ങ | 80 |
കാരറ്റ് | 40 |
ബീറ്റ്‌റൂട്ട് | 30 |
വഴുതന | 30 |
കാബേജ് | 30 |
പയർ | 30 |
ബീൻസ് | 60 |
വെള്ളരി | 30 |
ചേന | 80 |
കക്കിരി | 30 |
പച്ചമുളക് | 80 |
ഇഞ്ചി | 170 |
പാവൽ | 60 |
ചെറുനാരങ്ങ | 80 |
പടവലം | 30 |
കോഴിക്കോട് | ₹ |
തക്കാളി | 30 |
സവാള | 58 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 70 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 50 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 20 |
ചേന | 70 |
പച്ചക്കായ | 35 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 27 |
സവാള | 57 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 162 |
വഴുതന | 37 |
മുരിങ്ങ | 92 |
കാരറ്റ് | 52 |
ബീറ്റ്റൂട്ട് | 52 |
പച്ചമുളക് | 71 |
വെള്ളരി | 24 |
ബീൻസ് | 82 |
കക്കിരി | 36 |
വെണ്ട | 46 |
കാബേജ് | 25 |
കാസർകോട് | ₹ |
തക്കാളി | 26 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 160 |
വഴുതന | 35 |
മുരിങ്ങ | 90 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 70 |
വെള്ളരി | 22 |
ബീൻസ് | 80 |
കക്കിരി | 35 |
വെണ്ട | 45 |
കാബേജ് | 24 |