കേരളം

kerala

ETV Bharat / business

Vegetable Price 14th October 2023 : പച്ചക്കറി വിപണിയില്‍ നേരിയ ചാഞ്ചാട്ടം, ഇന്നത്തെ നിരക്കറിയാം - പച്ചക്കറി വില

Vegetable Price Today In Kerala : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

Vegetable Price Today In Kerala  Vegetable Price 14th October 2023  Vegetable Price Today  പച്ചക്കറി വിപണിയില്‍ നേരിയ ചാഞ്ചാട്ടം  ഇന്നത്തെ പച്ചക്കറി വില  തക്കാളി വില  ഇഞ്ചി വില  പച്ചക്കറി വില  പച്ചക്കറി നിരക്ക്
Vegetable Price 14th October 2023

By ETV Bharat Kerala Team

Published : Oct 16, 2023, 2:31 PM IST

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളിക്ക് ഇന്ന് 14 രൂപ മുതല്‍ 30 രൂപ വരെയാണ് നിരക്ക്. കാസര്‍കോടാണ് തക്കാളി വില ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇഞ്ചി തന്നെയാണ് ഇന്നും വിപണിയിലെ വിഐപി. 160-170 നിരക്കിലാണ് ഇഞ്ചിയുടെ വില്‍പന. ഇന്നത്തെ വില വിശദമായി പരിശോധിക്കാം (Vegetable Price Today).

തിരുവനന്തപുരം
തക്കാളി 30
പച്ചമുളക് 60
കത്തിരി 40
പയർ 100
പാവല്‍ 80
വെണ്ട 35
വെള്ളരി 60
വഴുതന 60
പടവലം 60
മുരിങ്ങ 40
ബീന്‍സ് 120
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 40
ചേന 60
ചെറുനാരങ്ങ 80
ഇഞ്ചി 160
എറണാകുളം
തക്കാളി 20
പച്ചമുളക് 80
സവാള 35
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 50
പാവല്‍ 50
വെണ്ട 50
വെള്ളരി 20
വഴുതന 30
പടവലം 40
മുരിങ്ങ 80
ബീന്‍സ് 80
കാരറ്റ് 40
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 70
ചെറുനാരങ്ങ 80
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 18
സവാള 36
ഉരുളക്കിഴങ്ങ് 32
വെണ്ട 40
മുരിങ്ങ 90
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 30
കാബേജ്‌ 30
പയർ 70
ബീൻസ് 80
വെള്ളരി 20
ചേന 70
പച്ചക്കായ 50
പച്ചമുളക് 70
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 150
കണ്ണൂര്‍
തക്കാളി 15
സവാള 31
ഉരുളക്കിഴങ്ങ് 29
ഇഞ്ചി 170
വഴുതന 42
മുരിങ്ങ 82
കാരറ്റ് 52
ബീറ്റ്റൂട്ട് 52
പച്ചമുളക് 62
വെള്ളരി 25
ബീൻസ് 82
കക്കിരി 35
വെണ്ട 47
കാബേജ് 26
കാസര്‍കോട്
തക്കാളി 14
സവാള 30
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 170
വഴുതന 40
മുരിങ്ങ 80
കാരറ്റ് 50
ബീറ്റ്റൂട്ട് 52
പച്ചമുളക് 60
വെള്ളരി 24
ബീൻസ് 80
കക്കിരി 33
വെണ്ട 45
കാബേജ് 26

ABOUT THE AUTHOR

...view details