പച്ചക്കറി വിലയിൽ നേരിയ ചാഞ്ചാട്ടം; ഇന്നത്തെ നിരക്കറിയാം വിശദമായി - വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price 13th November 2023: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price 13th November 2023
Published : Nov 13, 2023, 10:26 AM IST
സംസ്ഥാനത്ത് കോഴിക്കോടും കാസർകോട് പച്ചക്കറിക്ക് നേരിയ വർധനവ്. എന്നാൽ തക്കാളി വിലയിൽ എറണാകുളത്തും കോഴിക്കോടും വില കുറഞ്ഞു. എറണാകുളത്ത് തക്കാളിക്ക് 2 രൂപയും കോഴിക്കോട് തക്കാളിക്ക് 5 രൂപയുമാണ് കുറഞ്ഞത്. അതേസമയം കണ്ണൂരിലും കാസർകോടും തക്കാളി വില കൂടിയിട്ടുണ്ട്.
എറണാകുളം | ₹ |
തക്കാളി | 18 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 60 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 170 |
കോഴിക്കോട് | ₹ |
തക്കാളി | 30 |
സവാള | 58 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 70 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 50 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 20 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 31 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 161 |
വഴുതന | 36 |
മുരിങ്ങ | 91 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 57 |
പച്ചമുളക് | 72 |
വെള്ളരി | 25 |
ബീൻസ് | 75 |
കക്കിരി | 32 |
വെണ്ട | 48 |
കാബേജ് | 30 |
കാസർകോട് | ₹ |
തക്കാളി | 30 |
സവാള | 64 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 160 |
വഴുതന | 35 |
മുരിങ്ങ | 90 |
കാരറ്റ് | 48 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 70 |
വെള്ളരി | 24 |
ബീൻസ് | 75 |
കക്കിരി | 30 |
വെണ്ട | 46 |
കാബേജ് | 28 |