Vegetable Price 11th September 2023 : വില കൂടുതല്‍ ഇഞ്ചിക്ക്, സംസ്ഥാനത്തെ പച്ചക്കറി നിരക്കറിയാം - ഇന്നത്തെ പച്ചക്കറി വില
Vegetable Price Today In Kerala: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price 11th September 2023
Published : Sep 11, 2023, 11:09 AM IST
നിരക്കില്‍ ഏറ്റക്കുറച്ചിലുകളുമായി സംസ്ഥാനത്തെ പച്ചക്കറി വിപണി (Vegetable Price In Kerala). വിപണിയിലെ വിവധ കേന്ദ്രങ്ങളുടെ വില പരിശോധിച്ചാല്‍ ഇപ്പോഴും ഉയര്‍ന്ന നിരക്ക് ഇഞ്ചിക്കാണ്. 140 മുതല്‍ 200 വരെയാണ് പലയിടങ്ങളിലും ഇഞ്ചി വില (Ginger Price In Kerala). മറ്റിനങ്ങള്‍ക്കെല്ലാം നിലവില്‍ വില നൂറില്‍ താഴെയാണ്.
എറണാകുളം | ₹ |
തക്കാളി | 25 |
പച്ചമുളക് | 80 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 30 |
പാവൽ | 40 |
വെണ്ട | 25 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 40 |
ബീൻസ് | 60 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 60 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 15 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 30 |
മുരിങ്ങ | 40 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 30 |
കാബേജ് | 40 |
പയർ | 40 |
ബീൻസ് | 50 |
വെള്ളരി | 15 |
ചേന | 60 |
പച്ചക്കായ | 50 |
പച്ചമുളക് | 50 |
ഇഞ്ചി | 200 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കണ്ണൂര്‍ | ₹ |
തക്കാളി | 18 |
സവാള | 22 |
ഉരുളക്കിഴങ്ങ് | 23 |
ഇഞ്ചി | 140 |
വഴുതന | 28 |
മുരിങ്ങ | 46 |
കാരറ്റ് | 39 |
ബീറ്റ്റൂട്ട് | 49 |
പച്ചമുളക് | 57 |
വെള്ളരി | 28 |
ബീന്‍സ് | 60 |
കക്കിരി | 38 |
വെണ്ട | 30 |
കാബേജ് | 26 |
കാസർകോട് | ₹ |
തക്കാളി | 20 |
സവാള | 24 |
ഉരുളക്കിഴങ്ങ് | 25 |
ഇഞ്ചി | 140 |
വഴുതന | 30 |
മുരിങ്ങ | 48 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 60 |
വെള്ളരി | 30 |
ബീൻസ് | 60 |
കക്കിരി | 40 |
വെണ്ട | 30 |
കാബേജ് | 28 |