വിപണിയിൽ ആശ്വാസം; പചക്കറി വിലയിൽ നേരിയ മാറ്റം - Vegetable price Kasargod
Vegetable Prize today:സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം
todays-vegetable-price
Published : Dec 9, 2023, 12:16 PM IST
Vegetable Prize today സംസ്ഥാനത്ത് പച്ചക്കറിവിലയിൽ ചെറിയ വിലക്കുറവ്.200 രൂപയിൽ ലെത്തി നിന്ന ഇഞ്ചി വില 158 രൂപ മുതൽ 160 രൂപയിലേക്ക് കുറഞ്ഞു.കണ്ണൂർ കാസർകോട് ജില്ലകളിൽ തക്കാളിക്ക് 1 രൂപ കുറഞ്ഞു.പച്ചമുളകിന് എറണാകുളം ജില്ലയിൽ മറ്റു ജില്ലകളെക്കാൾ 17 മുതൽ 20 രൂപ വരെ കൂടുതലാണ്.കഴിഞ്ഞ ദിവസത്തെക്കാളും പച്ചക്കറിവില ആശ്വാസകരമാണ്.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 100 |
ബീന്‍സ് | 40 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 36 |
സവാള | 48 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 158 |
വഴുതന | 31 |
മുരിങ്ങ | 110 |
കാരറ്റ് | 53 |
ബീറ്റ്റൂട്ട് | 48 |
പച്ചമുളക് | 63 |
വെള്ളരി | 23 |
ബീൻസ് | 58 |
കക്കിരി | 31 |
വെണ്ട | 38 |
കാബേജ് | 26 |
കാസർകോട് | ₹ |
തക്കാളി | 35 |
സവാള | 48 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 160 |
വഴുതന | 38 |
മുരിങ്ങ | 110 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 60 |
വെള്ളരി | 25 |
ബീൻസ് | 60 |
കക്കിരി | 33 |
വെണ്ട | 35 |
കാബേജ് | 25 |