മുംബൈ: സെൻസെക്‌സ് 400.42 പോയിന്റും നിഫ്റ്റി 132.80 പോയിന്റും ഇടിഞ്ഞതോടെ ബുധനാഴ്‌ച വ്യാപാരം ചുവപ്പിലാണ് ആരംഭിച്ചത്. രാവിലെ 9:45 ന് സെൻസെക്‌സ് 400.42 പോയിന്റ് ഇടിഞ്ഞ് 56,956.19 എന്ന നിലയിലെത്തി. നിഫ്റ്റി 132.80 പോയിന്റ് ഇടിഞ്ഞ് 17,068.00 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഇടിവ് - sensex and nfty down
സെൻസെക്‌സ് 400.42 പോയിന്റ് ഇടിഞ്ഞ് 56,956.19 എന്ന നിലയിലും നിഫ്റ്റി 132.80 പോയിന്റ് ഇടിഞ്ഞ് 17,068.00 എന്ന നിലയിലുമാണ് വ്യാപാരം നടത്തുന്നത്.
ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഇടിവ്
50 ഇന്ത്യൻ കമ്പനികളുടെ ഓഹരികളടങ്ങിയ സൂചികയാണ് നിഫ്റ്റി.
Also Read സെൻസെക്‌സിൽ നേട്ടം 358 പൊയിന്‍റ്: നിഫ്റ്റി 17,200 കടന്നു