കണ്ണൂരിൽ പൊട്രോളിന് 32 പൈസയുടെ കുറവ്; മറ്റു കേന്ദ്രങ്ങളിൽ വിലയിൽ മാറ്റമില്ല - ഇന്നത്തെ ഇന്ധന നിരക്ക്
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്...
today petrol diesel rate
By
Published : Apr 6, 2023, 10:05 AM IST
കേരളത്തില്‍ കണ്ണൂരില്‍ മാത്രം ഇന്ന് പെട്രോള്‍ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ലിറ്ററിന് 32 പൈസയാണ് കുറഞ്ഞിരിക്കുന്നത്. കണ്ണൂരിൽ ഡീസലിന് 25 പൈസ കുറഞ്ഞിട്ടുണ്ട്. മറ്റ് നഗരങ്ങളില്‍ പെട്രോൾ-ഡീസൽ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നത്തെ ഇന്ധന നിരക്ക് പരിശോധിക്കാം.