Vegetable Price | തക്കാളി വിലയില്‍ ആശ്വാസം; കാസര്‍കോട് കിലോയ്‌ക്ക് 80 രൂപ - Kerala todays Vegetable Price
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
ആശ്വാസമായി തക്കാളി വിലക്കുറവ്
സംസ്ഥാനത്തെ വിപണിയില്‍ ഏറിയും കുറഞ്ഞുമാണ് പച്ചക്കറി വില. കണ്ണൂരില്‍ തക്കാളി വില കിലോയ്‌ക്ക് 82 രൂപയില്‍ എത്തിയപ്പോള്‍ കാസര്‍കോട്ടെ വില 80 രൂപയാണ്. കഴിഞ്ഞ ദിവസം 125 രൂപയായിരുന്ന തക്കാളി വില കുറഞ്ഞത് പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമായി. പച്ചക്കറി വിപണിയില്‍ ഇഞ്ചിയ്‌ക്കാണ് നിലവില്‍ ഉയര്‍ന്ന വില. കണ്ണൂരില്‍ ഇഞ്ചിയ്‌ക്ക് 260 രൂപയാണ് വില. അതേസമയം, കാസര്‍കോട് 255 രൂപയാണ് വില. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ:
കണ്ണൂര്‍ | ₹ |
തക്കാളി | 82 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 260 |
വഴുതന | 42 |
മുരിങ്ങ | 82 |
കാരറ്റ് | 76 |
ബീറ്റ്റൂട്ട് | 52 |
പച്ചമുളക് | 82 |
വെള്ളരി | 90 |
ബീൻസ് | 80 |
കക്കിരി | 42 |
വെണ്ട | 51 |
കാബേജ് | 30 |
കാസര്‍കോട് | ₹ |
തക്കാളി | 80 |
സവാള | 24 |
ഉരുളക്കിഴങ്ങ് | 29 |
ഇഞ്ചി | 255 |
വഴുതന | 40 |
മുരിങ്ങ | 80 |
കാരറ്റ് | 75 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 80 |
വെള്ളരി | 26 |
ബീൻസ് | 90 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 28 |