300 തൊട്ട് ഇഞ്ചി വില; സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്ന് തന്നെ - പച്ചക്കറി
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
പച്ചക്കറി
By
Published : Jul 10, 2023, 10:18 AM IST
സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്ന് തന്നെ. ഇഞ്ചിക്കാണ് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത്. 250 മുതല്‍ 320 വരെയാണ് ഇഞ്ചിയുടെ വില. തക്കാളി, പച്ചമുളക്, ബീൻസ് എന്നിവയ്‌ക്കും വില ഏറുകയാണ്. തക്കാളിക്ക് എറണാകുളത്ത് 120 രൂപയും കോഴിക്കോട് 110 രൂപയുമാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യഥാക്രമം 89, 90 രൂപ എന്നിങ്ങനെയാണ് തക്കാളിക്ക് വില ഈടാക്കുന്നത്. കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില എങ്ങനെയെന്ന് നോക്കാം.