സവാള വില കുറഞ്ഞു ; കൈ പൊള്ളിച്ച് ചെറുനാരങ്ങ ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം - new prize
ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പന വില
Kerala Veg pricee today
By
Published : Mar 13, 2023, 11:12 AM IST
തിരുവനന്തപുരത്ത് തക്കാളിയുടെ വില വര്‍ധിക്കുന്നു. ഒരു കിലോ തക്കാളിക്ക് 50 രൂപയാണ് വില. എന്നാൽ എറണാകുളത്ത് 50 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്ന് 10 രൂപ കുറഞ്ഞ് 40ലെത്തി. കേരളത്തില്‍ സവാള വില കുറഞ്ഞുതന്നെയാണ് നിൽക്കുന്നത്. കിലോയ്‌ക്ക് 20 രൂപയാണ്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പന വില പരിശോധിക്കാം