ഇന്നത്തെ സ്വര്‍ണവില (ജനുവരി 30 തിങ്കള്‍ 2023) - സ്വര്‍ണം
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...
GOLD RATE
By
Published : Jan 30, 2023, 11:32 AM IST
പുതിയ വാരത്തില്‍ സംസ്ഥാനത്തെ സ്വര്‍ണ വിപണി വിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ ഇന്നും സ്വര്‍ണം പവന് 42,120 രൂപയും ഗ്രാമിന് 5,265 രൂപയെന്ന നിരക്കുമാണ് തുടരുന്നത്. അതേസമയം വെള്ളി വിലയില്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലൂണ്ടായ ചെറിയ ഏറ്റക്കുറച്ചിലുകള്‍ മാറ്റി നിര്‍ത്തിയാല്‍ സംസ്ഥാനത്തെ മറ്റ് പ്രധാന കേന്ദ്രങ്ങളില്‍ വെള്ളി നിരക്കിനും മാറ്റമില്ല.