തിരുവനന്തുപുരം:2023-24 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ ഇടുക്കി, വയനാട്, കാസർകോട് വികസന പാക്കേജിനായി 75 കോടി പ്രഖ്യാപിച്ചു. രണ്ടാം കുട്ടനാട് പാക്കേജിന്‍റെ പ്രവർത്തനം പുരോഗമിക്കുകയാണ്. കാര്യക്ഷമമായി പദ്ധതി നിർവഹണത്തിനായി മുഖ്യമന്ത്രി ചെയർമാനായ കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.
ഇടുക്കി, വയനാട്, കാസര്‍കോട് വികസനത്തിനായി 75 കോടി രൂപ; കുട്ടനാടിന് ഏകോപന സമിതി - budget updation
സംസ്ഥാന ബജറ്റിൽ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളുടെ വികസനത്തിന് 75 കോടി രൂപ വകയിരുത്തി.
പാക്കേജുകൾ
രണ്ടാം കുട്ടനാട് പാക്കേജിന്‍റെ ഭാഗമായി വേമ്പനാട് കായലിലടക്കം കുട്ടനാടിന്‍റെ പാക്കേജിന്‍റെ ഭാഗമായി വേമ്പനാട് കായലിലടക്കം കുട്ടനാടിന്‍റെ വിവിധ ഭാഗങ്ങളിലെ തോടുകളും മറ്റ് ജലപാതകളും വൃത്തിയാത്തി ബണ്ടുകൾ ശക്തിപ്പെടുത്തി സംരക്ഷിക്കുന്നതിന് 137 കോടി രൂപ അനുവദിച്ചു.
Last Updated : Feb 3, 2023, 12:58 PM IST