കേരളം

kerala

ETV Bharat / business

ക്ഷീരവികസന മേഖലക്ക് ആകെ 114.76 കോടി രൂപ

ക്ഷീരഗ്രാമം പദ്ധതിക്ക് 2.40 കോടിയും തീറ്റപ്പുൽ ഹബ്ബിനായി 8.50 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു

budget  kerala budget dairy farming development  kerala budget  kerala budget 2023  ബജറ്റ്  കേരള ബജറ്റ് 2023  സംസ്ഥാന ബജറ്റ്  സംസ്ഥാന ബജറ്റ് 2023  രണ്ടാം പിണറായി സർക്കാർ ബജറ്റ്  ധനമന്ത്രി ബാലഗോപാൽ  ബാലഗോപാൽ രണ്ടാം ബജറ്റ്  ബജറ്റ് പ്രഖ്യാപനങ്ങൾ  സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ  കെ എൻ ബാലഗോപാൽ ബജറ്റ്  രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാം ബജറ്റ്  Budget 2023 Live  kerala budget 2023  kerala budget  budget session 2023  kerala budget session  k n balagopal budget  balagopal budget  finance minister k n balagopal  state budget  kerala budget 2023 malayalam  budget updation
ക്ഷീരവികസനം

By

Published : Feb 3, 2023, 10:30 AM IST

Updated : Feb 3, 2023, 3:11 PM IST

ക്ഷീരവികസന മേഖലയിലെ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം:ക്ഷീരവികസന മേഖലക്ക് ആർഐഡിഎഫ് വായ്‌പ അടക്കം ആകെ 114.76 കോടി രൂപ വകയിരുത്തി. ക്ഷീരഗ്രാമം പദ്ധതി വ്യാപിപ്പിക്കുന്നതിനായി 2.40 കോടി രൂപ പ്രഖ്യാപിച്ചു. വാണിജ്യ ക്ഷീരവികസന പ്രവർത്തനങ്ങളും മിൽക്ക്‌ഷെഡ് വികസന പ്രവർത്തനങ്ങളും എന്ന പദ്ധതിക്ക് 42.33 കോടി രൂപ വകയിരുത്തി.

തീറ്റപ്പുൽ, അസോള, ചോള കൃഷികൾക്കുള്ള സഹായം ജലസേചന സഹായം, സൈലേജ് നിർമാണ യൂണിറ്റുകൾ, തീറ്റപ്പുൽ ഹബ്ബ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി 8.50 കോടി രൂപ അനുവദിച്ചു. സംസ്ഥാന കാലിത്തീറ്റ ഫാമും മോഡൽ ഡയറി യൂണിറ്റും സ്ഥാപിക്കൽ എന്ന പുതിയ പദ്ധതിക്കായി 11 കോടി രൂപ വകയിരുത്തി.

Last Updated : Feb 3, 2023, 3:11 PM IST

ABOUT THE AUTHOR

...view details