കേരളം

kerala

ETV Bharat / business

പൊതുവിതരണ വകുപ്പ്; 1.40 കോടി രൂപ അനുവദിച്ചു - budget updation

സപ്ലൈക്കോ വിൽപ്പനശാലകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഇആർപി സംവിധാനം പ്രവർത്തനം ആരംഭിക്കും.

kerala budget civil supplies  kerala budget 2023  ബജറ്റ്  കേരള ബജറ്റ് 2023  സംസ്ഥാന ബജറ്റ്  സംസ്ഥാന ബജറ്റ് 2023  രണ്ടാം പിണറായി സർക്കാർ ബജറ്റ്  ധനമന്ത്രി ബാലഗോപാൽ  ബാലഗോപാൽ രണ്ടാം ബജറ്റ്  ബജറ്റ് പ്രഖ്യാപനങ്ങൾ  സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ  രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാം ബജറ്റ്  കെ എൻ ബാലഗോപാൽ ബജറ്റ്  Budget 2023 Live  budget session 2023  kerala budget session  finance minister k n balagopal  state budget  kerala budget 2023 malayalam  budget updation  പൊതുവിതരണ വകുപ്പ്
പൊതുവിതരണ വകുപ്പ്

By

Published : Feb 3, 2023, 1:50 PM IST

Updated : Feb 3, 2023, 2:59 PM IST

ധനമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം:പൊതുവിതരണ രംഗത്തെ സാങ്കേതിക വിദ്യാധിഷ്‌ഠിത സേവനങ്ങൾ കുറവുകൾ പരിഹരിച്ച് സുസ്ഥിരമാക്കുന്നതിന് സ്‌മാർട്ട് പിഡിഎസ് എന്ന പുതിയ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 1.40 കോടി രൂപ വകയിരുത്തി. സപ്ലൈക്കോ വിൽപ്പനശാലകളുടെ പ്രവർത്തനം വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ഇആർപി (enterprise resource planning) സംവിധാനം ഈ വർഷം പ്രവർത്തനമാരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Last Updated : Feb 3, 2023, 2:59 PM IST

ABOUT THE AUTHOR

...view details