തിരുവനന്തപുരം: കാപെക്‌സിന്‍റെ കീഴിലുള്ള ഫാക്‌ടറികളുടെ ആധുനികവത്‌ക്കരണത്തിന് 3.50 കോടി രൂപയും അനുവദിച്ചു. ജൈവ കശുമാവ് കൃഷിക്കും കശുവണ്ടി ബാങ്ക് സ്ഥാപിക്കുന്നതിനുമായി സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിക്ക് 7.20 കോടി രൂപ വകയിരുത്തി.
കശുവണ്ടി വികസനം; പുനരുജ്ജീവന പാക്കേജിന് 30 കോടി രൂപ - ജൈവ കശുമാവ് കൃഷി
കേരള കാഷ്യു ബോർഡിന് റിവോൾവിങ് ഫണ്ടായി 43.55 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
![കശുവണ്ടി വികസനം; പുനരുജ്ജീവന പാക്കേജിന് 30 കോടി രൂപ budget budget 2023 kerala budget 2023 Budget 2023 Live kerala budget 2023 kerala budget budget session 2023 kerala budget session k n balagopal budget balagopal budget finance minister k n balagopal state budget kerala budget 2023 malayalam budget updation ബജറ്റ് കേരള ബജറ്റ് 2023 സംസ്ഥാന ബജറ്റ് സംസ്ഥാന ബജറ്റ് 2023 രണ്ടാം പിണറായി സർക്കാർ ബജറ്റ് ധനമന്ത്രി ബാലഗോപാൽ ബാലഗോപാൽ രണ്ടാം ബജറ്റ് ബജറ്റ് പ്രഖ്യാപനങ്ങൾ സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ കെ എൻ ബാലഗോപാൽ ബജറ്റ് രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാം ബജറ്റ് കശുവണ്ടി വികസനം kerala budget Cashew development Cashew development കശുവണ്ടി വികസനം ജൈവ കശുമാവ് കൃഷി കേരള കാഷ്യു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17654050-thumbnail-4x3-jjd.jpg)
കശുവണ്ടി വികസനം
കേരള കാഷ്യു ബോർഡിന് റിവോൾവിങ് ഫണ്ടായി 43.55 കോടി രൂപ അനുവദിച്ചു. കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി പുനരുജ്ജീവന പാക്കേജിന് 30 കോടി രൂപ വകയിരുത്തി.
Last Updated : Feb 3, 2023, 1:11 PM IST