ഗ്രാമീണ റോഡുകളുടെ വികസനത്തിന് സംസ്ഥാന വിഹിതമായി 80 കോടി - ഗ്രാമീണ റോഡുകളുടെ വികസനത്തിന്
കേരള ബജറ്റ് 2023 ൽ ഗ്രാമീണ റോഡുകളുടെ വികസനത്തിന് തുക അനുവദിച്ചു
ബജറ്റിൽ ഗ്രാമീണ റോഡുകളുടെ വികസനം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രധാൻമന്ത്രി ഗ്രാമ സഡക് യോജനയുടെ സംസ്ഥാന വിഹിതമായി 80 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ കേന്ദ്ര വിഹിതമായി 120 കോടി രൂപ പ്രതീക്ഷിക്കുന്നതായും പ്രഖ്യാപനത്തിൽ പറഞ്ഞു.