160 രൂപയില്‍ എത്തി ഇഞ്ചിയും ചെറുനാരങ്ങയും; സവാളയുടെ വില ഇടിഞ്ഞുതന്നെ - ചെറുനാരങ്ങ
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
vegetable price
By
Published : Apr 5, 2023, 10:03 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണി വിലയില്‍ നേരിയ വ്യത്യാസം. നിലവില്‍ ബീന്‍സ്, ഇഞ്ചി, ചെറുനാരങ്ങ എന്നീ മൂന്നിനങ്ങള്‍ക്ക് നൂറ് രൂപയ്‌ക്ക് മുകളിലാണ് വില. എറണാകുളത്ത് ഇഞ്ചിയ്‌ക്കും ചെറുനാരങ്ങയ്‌ക്കും വില 160ൽ എത്തി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിലയാണിത്. തിരുവനന്തപുരത്ത് തക്കാളിയ്‌ക്ക് വില വർധിച്ചു. 40 രൂപയാണ് നിലവിലെ മാർക്കറ്റ് വില.