സ്വര്‍ണവില രണ്ടാം ദിവസവും താഴേക്ക് ; പവന് 520 രൂപ കുറഞ്ഞു - വെള്ളി
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്
സ്വര്‍ണ വില
By
Published : Mar 8, 2023, 11:02 AM IST
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ രണ്ടാം ദിവസവും കുറവ് രേഖപ്പെടുത്തി. പവന് 520 രൂപയാണ് കുറഞ്ഞത്. അതേസമയം കണ്ണൂരില്‍ സ്വര്‍ണം പവന് 80 രൂപയാണ് കുറഞ്ഞത്. വെള്ളിയുടെ നിരക്കിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ സ്വര്‍ണം വെള്ളി നിരക്ക് പരിശോധിക്കാം.