സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ കുറവ് - സ്വര്‍ണ വിപണി
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...
Gold Rate
By
Published : Mar 28, 2023, 11:12 AM IST
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്. കഴിഞ്ഞ ദിവസത്തെ സ്വര്‍ണ വിപണി വിലയില്‍ നിന്നും ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 43,800 രൂപ ആയിരുന്നു സംസ്ഥാനത്ത് വില.