സ്വർണ വിലയിൽ നേരിയ വ്യതിയാനം ; പവന് 80 രൂപ കുറഞ്ഞു - gold rate
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...
gold
By
Published : Apr 18, 2023, 11:42 AM IST
|
Updated : Apr 18, 2023, 12:57 PM IST
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 44,680 രൂപയായി. ഗ്രാമിന് 5585 രൂപയുമായി. ഒരു കിലോ വെള്ളിക്ക് 2000 രൂപ കുറഞ്ഞു.