കോഴിക്കോട്ട് സ്വർണവിലയിൽ നേരിയ വ്യത്യാസം ; നിരക്കുകള്‍ വിശദമായി - gold price
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...
സ്വർണവില
By
Published : Mar 6, 2023, 11:35 AM IST
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വ്യത്യാസം. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസത്തെ വിലയേക്കാൾ 80 രൂപ കുറവാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. തിരുവനന്തപുരത്ത് വെള്ളി വിലയിൽ 1000 രൂപയുടെ വർധനവ് രേഖപ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, കാസർകോട് ജില്ലകളിൽ സ്വർണത്തിന് ഒരേ നിരക്കുമാണ്