സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ വ്യത്യാസം; ഇന്നത്തെ നിരക്കറിയാം - പെട്രോൾ വില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്...
ഇന്ധനവില
By
Published : May 19, 2023, 9:51 AM IST
കേരളത്തില്‍ നേരിയ വ്യത്യാസങ്ങളുമായി ഇന്ധന വില. തലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 11 പൈസ കൂടി. എറണാകുളത്ത് ഇന്നലത്തെ വിലയേക്കാൾ 10 പൈസ പെട്രോളിന് കുറഞ്ഞു. കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിലെ ഇന്നത്തെ ഇന്ധന നിരക്ക് പരിശോധിക്കാം.