പെട്രോളിന് വില കൂടുതൽ കോഴിക്കോട് ; ഇന്നത്തെ ഇന്ധന നിരക്കറിയാം - ഇന്ധന വില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്
പെട്രോൾ
By
Published : Apr 17, 2023, 10:20 AM IST
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പെട്രോള്‍ വിലയില്‍ നേരിയ വ്യത്യാസങ്ങൾ. എറണാകുളത്ത് ഒരു ലിറ്റര്‍ പെട്രോളിന് 17 പൈസയുടെ വർധനവുണ്ട്. കോഴിക്കോട് പെട്രോളിന് 44 പൈസയും ഡീസലിന് 41 പൈസയും വർധിച്ചു. കണ്ണൂരിൽ പെട്രോളിന് 2 പൈസയുടെ കുറവ് രേഖപ്പെടുത്തി. കാസർകോട് ഇന്ധനവിലയിൽ മാറ്റമില്ല. ഇന്നത്തെ ഇന്ധന നിരക്ക് വിശദമായി പരിശോധിക്കാം.