ഇന്ധനവിലയില്‍ നേരിയ വ്യത്യാസം: ഇന്നത്തെ നിരക്കുകള്‍ അറിയാം - പെട്രോള്‍
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്...
Fuel Price
By
Published : May 22, 2023, 9:35 AM IST
സംസ്ഥാനത്തെ ഇന്ധനവിലയില്‍ ഇന്ന് നേരിയ മാറ്റങ്ങള്‍. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പെട്രേളിനും ഡീസലിനും 10 പൈസ വരെ കൂടിയപ്പോള്‍ കണ്ണൂരില്‍ വില കുറഞ്ഞു. നിലവില്‍ 107.95 ആണ് കണ്ണൂരില്‍ പെട്രോള്‍ വില. തലസ്ഥാനത്താണ് സംസ്ഥാനത്തെ ഇന്ധന വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പെട്രോളിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ് നിലവില്‍ തിരുവനന്തപുരത്ത്.