മാറ്റമില്ലാതെ സംസ്ഥാനത്തെ ഇന്ധനവില; അറിയാം ഇന്നത്തെ നിരക്കുകള്‍ - പെട്രോള്‍
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്...
Fuel Price
By
Published : May 20, 2023, 12:13 PM IST
സംസ്ഥാനത്ത് ഇന്ധനവില കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു. എറണാകുളം ഒഴികെയുള്ള മറ്റ് ജില്ലാകേന്ദ്രങ്ങളിലെല്ലാം പെട്രോളിനും ഡീസലിനും ഇന്നലത്തെ വില തന്നെയാണ് തുടരുന്നത്. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്നും എറണാകുളത്ത് പെട്രോളിന് 11 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂടിയത്.