ന്യൂഡല്‍ഹി: രണ്ടം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റില്‍ കാർഷിക മേഖലക്ക് ഊന്നല്‍. കാർഷക വരുമാനം വർധിപ്പിച്ചു. കാർഷിക മേഖലക്കായി 16 കർമ പദ്ധതികൾ ആവിഷ്കരിക്കും. കർഷകരുടെ വരുമാനം 2 വർഷം കൊണ്ട് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. സോളാർ പവർ യൂണിറ്റുകൾ കൃഷിക്കായി സ്ഥാപിക്കും. 20 ലക്ഷം സൗരോർജ പമ്പുകൾ സ്ഥാപിക്കും. പുനരുത്പാദിപ്പിക്കാൻ കഴിയുന്ന ഇന്ധനം കർഷകർക്ക് ഗുണം ചെയ്യുമെന്നും ധനമന്ത്രി.
കാർഷിക മേഖലക്ക് 16 ഇന കർമ പദ്ധതി - agriculture sector budget 2020
കർഷകരുടെ വരുമാനം രണ്ട് വർഷം കൊണ്ട് ഇരട്ടിയാക്കും. സോളാർ പവർ യൂണിറ്റുകൾ കൃഷിക്കായി സ്ഥാപിക്കും.
ബജറ്റ് 2020; കാർഷിക മേഖലയ്ക്ക് ഊന്നല്‍
ജലസംഭരണത്തിലും സൗരോർജ്ജ പദ്ധതിയിലും മികച്ച നേട്ടം കൈവരിച്ചു. ജല ദൗർബല്യം നേരിടുന്ന നൂറ് ജില്ലകൾക്ക് പ്രത്യേക പദ്ധതി നടപ്പാക്കും. പ്രധാനമന്ത്രിയുടെ ഭീം യോജന പദ്ധതിയിലുള്ളത് 6.11 ലക്ഷം കോടി കർഷകരാണുള്ളതെന്നും ധനമന്ത്രി നിർമല സീതാരാമൻ.
Last Updated : Feb 1, 2020, 4:58 PM IST