കേരളം

kerala

ETV Bharat / business

സെൻസെക്സ് 95 പോയിന്‍റ്   ഉയർന്നു; നേട്ടത്തിൽ മുന്നിൽ എച്ച്.സി.എൽ ടെക്ക് - BSE updates

ഓഹരി വിപണിയിൽ മുന്നേറ്റം, എച്ച്.സി.എൽ ടെക്ക് സെൻസെക്സിലെ ഉയർന്ന നേട്ടം(2.93%) സ്വന്തമാക്കി.

സെൻസെക്സ് 95 പോയിന്‍റ്   ഉയർന്നു; നേട്ടത്തിൽ മുന്നിൽ എച്ച്.സി.എൽ ടെക്ക്

By

Published : Oct 23, 2019, 9:06 PM IST

മുംബൈ: സെൻസെക്സ് 95 പോയിന്‍റ് (0.24%) ഉയർന്ന് 39,058.83 ൽ വ്യാപാരം അവസാനിപ്പിച്ചു.നിഫ്റ്റി 15.75 പോയിന്‍റ് (0.14%) ഉയർന്ന് 11,604.10 ലും വ്യാപാരം അവസാനിപ്പിച്ചു.

എച്ച്.സി.എൽ ടെക്ക് സെൻസെക്സിലെ ഉയർന്ന നേട്ടം(2.93%) സ്വന്തമാക്കിയപ്പോൾ, മരുതി സുസുക്കി, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോകോർപ് ഇൻഫോസിസ് എന്നിവർ 2.55 ശതമാനം ഉയർന്നു.

ഭാരതി എയർടെൽ, വേദാന്ത, ഒ‌എൻ‌ജി‌സി, ആർ‌ഐ‌എൽ, കൊട്ടക് ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ ഓഹരി വില 3.59 ശതമാനം വരെ താഴ്ന്നു.

ABOUT THE AUTHOR

...view details