കേരളം

kerala

ETV Bharat / business

ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് രാഷ്‌ട്രങ്ങള്‍; ക്രൂഡ് ഓയില്‍ വില ഉയരുന്നു - പെട്രോളിയം

ബാരലിന് 27 ഡോളറാണ് നിലവിലെ വില. ജൂണ്‍ മാസത്തിലെ കരാര്‍ അനുസരിച്ച് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ വ്യാപാരം നടക്കേണ്ടത് ബാരലിന് 26.89 രൂപക്കാണ്. ഇതിനിടെയാണ് ബാരലിന് വില ഉയര്‍ന്നത്

Oil prices rise as OPEC+ output cut comes into effect  OPEC+ output cut comes into effect  Oil prices rise  oil prices  hike in oil price  business news  ഓപ്പക്ക്  ക്രൂഡ് ഓയില്‍  വില ഉയരുന്നു  പെട്രോളിയം  എണ്ണകിണര്‍
ഉല്‍പാദനം കുറയ്ക്കാന്‍ ഒപ്പക്ക് രാഷ്ട്രങ്ങള്‍: ക്രൂഡ് ഓയില്‍ വില ഉയരുന്നു

By

Published : May 1, 2020, 4:15 PM IST

ന്യൂഡല്‍ഹി: പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതോടെ ക്രൂഡ് ഓയില്‍ വില ഉയരുന്നു. ബാരലിന് 27 ഡോളറാണ് നിലവിലെ വില. ജൂണ്‍ മാസത്തിലെ കരാര്‍ അനുസരിച്ച് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ വ്യാപാരം നടക്കേണ്ടത് ബാരലിന് 26.89 രൂപക്കാണ്. ഇതിനിടെയാണ് വില ഉയര്‍ന്നത്. ലോകവ്യാപകമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറഞ്ഞു. ഇതോടെ ക്രൂഡ് ഓയിലിന് ഡിമാന്‍റ് കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയും മറ്റ് പെട്രോളിയം ഉല്‍പാദന രാഷ്ട്രങ്ങളും ചേര്‍ന്ന് ക്രൂഡ് ഓയില്‍ നിര്‍മാണം കുറയ്ക്കാന്‍ തീരുമാനമെടുത്തത്. ഇതോടെ വില കുതിച്ചുയരുകയായിരുന്നു.

ABOUT THE AUTHOR

...view details